news
news

ഗ്രാമക്കാഴ്ചകള്‍

1982 മെയ്മാസം. അന്ന് ഞാനും കുടുംബവും കര്‍ണ്ണാടകയിലായിരുന്നു. പുതുമഴ പെയ്തൊഴിഞ്ഞതിനുശേഷമുള്ള ഒരു മനോഹര പ്രഭാതം. ഭര്‍ത്താവ് എന്നെയും കുട്ടികളെയും കൂട്ടി മാണ്ഡ്യയിലൂടെ ഒരു പ...കൂടുതൽ വായിക്കുക

ഫക്രു എന്‍റെ ഉറ്റസുഹൃത്ത്

മാഞ്ചസ്റ്ററിലെ ഒരു ശിശിരകാല സായാഹ്നം. ജനല്‍ കര്‍ട്ടനുകള്‍ താഴ്ത്തിയിട്ട്, ഹീറ്ററിന്‍റെ ചൂട് കൂട്ടി, ഞാന്‍ കമ്പ്യൂട്ടറിനു മുമ്പില്‍ ചുരുണ്ടുകൂടി. റൂമില്‍ പുതുതായി അടിച്ച പ...കൂടുതൽ വായിക്കുക

ചിറകു തിന്നുന്ന പക്ഷികള്‍

എണ്ണത്തിന്‍റെ കാര്യത്തില്‍ മനുഷ്യനേറ്റവും കൂടുതലുള്ള അവയവം അവന്‍റെ വിരലുകളാണ്. ഒരുപക്ഷേ സ്വയം എന്നതിനേക്കാള്‍ അപരനുവേണ്ടിയാവും ദൈവം അതു കരുതിയത്, എന്നാല്‍ സ്വയം ചൊറിഞ്ഞ്,...കൂടുതൽ വായിക്കുക

കാഴ്ച - ജീവിക്കാന്‍വേണ്ട അവശ്യഘടകം

സ്നേഹിക്കുക എന്നതുകൊണ്ട് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത് എന്താണ്? ഒരു വ്യക്തിയെയോ വസ്തുവിനെയോ സാഹചര്യത്തെയോ അതായിരിക്കുന്ന രീതിയില്‍ -നമ്മുടെ സങ്കല്പത്തിനനുസരിച്ചല്ല-...കൂടുതൽ വായിക്കുക

തിരഞ്ഞെടുപ്പ് മണ്ണിനും മനുഷ്യനും വേണ്ടിയാവണം

ശരിയായ ജനാധിപത്യ വ്യവസ്ഥിയില്‍ രാഷ്ട്രീയാധികാരത്തിന്‍റെ പ്രഭവകേന്ദ്രം പൗരന്മാരാണ്. ജനാധിപത്യ ഭരണം പൗരന്മാരെ കൂടുതല്‍ക്കൂടുതല്‍ സ്വതന്ത്രരാക്കാന്‍ ലക്ഷ്യംവച്ചുള്ളതാവണം. കൂടുതൽ വായിക്കുക

'ഓഹോ', 'ആ', 'ഓ'

ഉപകാരം ചെയ്യുന്നവര്‍ക്ക് പ്രത്യുപകാരം ചെയ്യുക സാമാന്യ മര്യാദയല്ലേ? അതിനുവേണ്ടിയാ ഉണ്ണാന്‍ പോയത്. ഒരു കെങ്കേമന്‍ കല്യാണം. സാമ്പത്തികമായും അല്ലാതെയും ഒരുപാടു സഹായിച്ച ഒരു മ...കൂടുതൽ വായിക്കുക

യേശുവിനെ അറിഞ്ഞത്

മൂന്നു പതിറ്റാണ്ടുകള്‍ക്കുമുമ്പ് അടിയന്തരാവസ്ഥക്കാലത്ത് വിപ്ലവരാഷ്ട്രീയത്തിന്‍റെ പേരില്‍ ധാരാളം ചെറുപ്പക്കാര്‍ ജയിലിലടയ്ക്കപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ കണ്ണൂര്‍ സെന്‍ട...കൂടുതൽ വായിക്കുക

Page 1 of 3