കാര്യങ്ങളുടെ പൊട്ടത്തരങ്ങളെ തിരിച്ചറിയുന്നതില്‍ ഏറ്റവും മിടുക്കുകാണിച്ചിട്ടുള്ളത് ജി. കെ. ചെസ്റ്റര്‍ട്ടന്‍ ആണ്. ഒട്ടും പ്രകോപിപ്പിക്കാതെയാണ് ചെസ്റ്റര്‍ട്ടണ്‍ എഴുതിയത്: തി...കൂടുതൽ വായിക്കുക
യുദ്ധം ആര്‍ക്കുവേണ്ടിയാണ്? ആക്രമണവും പ്രത്യാക്രമണങ്ങളുമല്ലാതെ പോംവഴികളില്ലെ? ഉത്തരങ്ങള്‍ നിരവധിയാവും. ന്യായീകരണങ്ങളും. രാജ്യങ്ങളും ഉള്ളിലോ പുറത്തോ ഉള്ള രാജ്യേതരശക്തികളും...കൂടുതൽ വായിക്കുക
രണ്ട് യുദ്ധങ്ങള്‍ക്കിടയിലായിരുന്നു അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ മാനസാന്തരം എന്നത് ശ്രദ്ധേയം. പുതുപ്പണക്കാരനായ പീറ്റര്‍ ബര്‍ണദോന്‍റെ പുത്രന് യുദ്ധം കീര്‍ത്തിയിലേക്കുള്ള താ...കൂടുതൽ വായിക്കുക
വളരട്ടെ മുകളിലേക്ക് നമ്മുടെ നഗരങ്ങളെല്ലാം നിറയട്ടെ ആയുധപ്പുരകളെല്ലാം രാജ്യം തിളങ്ങുന്നുണ്ടെന്ന് രതിമൂര്‍ച്ഛയിലെത്തുമ്പോള്‍ കൂകി വിളിക്കാം പക്ഷേ, എത്ര തണുപ്പുള്ള ചില്ലുകൂട...കൂടുതൽ വായിക്കുക
വ്യക്തമായ പ്രബോധനങ്ങളോ, നിശിതമായ വിമര്‍ശനങ്ങളോ, സ്നേഹാര്‍ദ്രമായ ആഹ്വാനങ്ങളോ, വാത്സല്യപൂര്‍ണ്ണമായ ഉപദേശങ്ങളോ മനുഷ്യനെ നീതി പ്രവര്‍ത്തിക്കാന്‍ പ്രാപ്തനാക്കുന്നില്ല, അധര്‍മ്...കൂടുതൽ വായിക്കുക
സകല മരിച്ചവരെയും നാം അനുസ്മരിക്കുന്ന കാലമാണിത്. മനുഷ്യന് എന്നും ഉത്തരം കിട്ടാത്ത ഒരു സത്യമായി മരണം നിലകൊള്ളുന്നു. സമയം അനിശ്ചിതവും മരിക്കുമെന്നുള്ളതു സുനിശ്ചിതവുമായ ഒരു സ...കൂടുതൽ വായിക്കുക
പ്രപഞ്ച ഘടന അണു വിസ്ഫേടനത്തില്‍ നിന്നാണെന്ന് പ്രഖ്യാപിക്കുന്ന എപ്പിക്യൂറസ് ആധുനിക അണു വിജ്ഞാനീയത്തിന്‍റെ പോത്ഘാടകന്‍ കൂടിയാണ്. പ്രപഞ്ചം ശൂന്യതയില്‍ നിന്നുണ്ടായി എന്ന ആശയത...കൂടുതൽ വായിക്കുക