എനിക്ക് ഒന്നിനെക്കുറിച്ചും ഖേദമില്ല. ഈ ഭൂമിയിലെ എന്‍റെ ജീവിതത്തെക്കുറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ഒന്നിനെക്കുറിച്ചുംregret(ഖേദം) ചെയ്യുന്നില്ല എന്നു വമ്പുപറയുന്നവരെ...കൂടുതൽ വായിക്കുക
യാത്രകളെല്ലാം ലക്ഷ്യത്തില്‍ എത്തിച്ചേരണമെന്നില്ല. യാത്ര അതില്‍ത്തന്നെ പൂര്‍ണ്ണമാകുന്നു. ഹൃദയത്തെ വിശാലമാക്കുന്നു. ജീവിതത്തെ മധുരിക്കുന്ന ഓര്‍മ്മയാക്കുന്നു.കൂടുതൽ വായിക്കുക
ഉള്ളിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ നാം കാണുന്നത് മധ്യശതകങ്ങളില്‍ നിന്ന് പറിച്ചുനടപ്പെട്ട ഒരു പട്ടണമാണ്. കാരണം, സൂക്ഷ്മവും സമര്‍ത്ഥവുമായ പരിരക്ഷണം കൊണ്ട് 800 വര്‍ഷം മുമ്പ് ഫ...കൂടുതൽ വായിക്കുക
പതിനായിരക്കണക്കിനു വര്‍ഷംകൊണ്ടു പൂര്‍ ത്തിയായ പ്രാചീനമായ ഒരു പുറപ്പാടിന്‍റെ കഥ. അതു കഴിഞ്ഞിട്ടു തന്നെ അമ്പതിനായിരത്തിലധികം വര്‍ഷങ്ങളായിരിക്കുന്നു. മാനവസംസ്കാരത്തിന്‍റെ വ്...കൂടുതൽ വായിക്കുക
മലബാറും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ധാരാളം ഉണ്ടായിരുന്നു. ഈ രണ്ടു തീരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നത് ഒരു സ്പൈസ്-വൈന്‍ ആക്സിസ് ആയിരുന...കൂടുതൽ വായിക്കുക
ഉള്ളില്‍ തട്ടിയവയെ നിലനിറുത്താന്‍ ശ്രമിച്ചപ്പോഴെല്ലാം ശരീരത്തിലും മനസ്സിലും തീപടരുകയാ ണുണ്ടായത്. നമ്മുടെ ആഗ്രഹങ്ങള്‍ക്കുമപ്പുറം ജീവിതത്തിന് അതിന്‍റേതായ ഉള്‍വഴികളുണ്ടെന്ന്...കൂടുതൽ വായിക്കുക
ദാരിദ്ര്യമായിരുന്നു ദേശത്തിന്‍റെ ശരിക്കുമുള്ള പ്രശ്നം. കുട്ടനാട്ടില്‍ കൊയ്ത്തു കഴിയുമ്പോള്‍ വല്ലമെടുത്ത് കാല പെറുക്കാന്‍ സംഘമായി പോകുമായിരുന്ന സ്ത്രീകള്‍ നാട്ടിലെ നിത്യകാ...കൂടുതൽ വായിക്കുക