സുവിശേഷഭാഷയില്‍ പരിശുദ്ധാത്മാവിന്‍റെ ഒന്‍പതു ഫലങ്ങളില്‍ ഒന്നാണ് patience കുറേ ക്കൂടി പ്രശാന്തതയോടെ കേള്‍ക്കാന്‍ കഴിയാത്തതു കൊണ്ടുമാത്രം ഞാന്‍ ചിതറിച്ച ചിലരുടെ ഓര്‍മ കനമുള...കൂടുതൽ വായിക്കുക
ഒരു അപകടത്തില്‍ കുട്ടിക്കാലത്താണ് അയാ ളുടെ കാഴ്ച നഷ്ടമായത്. ആ നിമിഷം ജീവിതം നിലച്ചതായി അനുഭവപ്പെട്ടു. എല്ലാത്തിനോടും എല്ലാവരോടും അയാള്‍ ക്ഷോഭിച്ചുകൊണ്ടേയി രുന്നു. സദാ കൊട...കൂടുതൽ വായിക്കുക
ലോകമിപ്പോള്‍ ദൂരെ ദൂരെയാകുന്നു. അതിനും നിങ്ങള്‍ക്കുമിടയില്‍ ഇനിയെന്ത്? അവര്‍ ആരവം മുഴക്കുന്നു, പോപ്കോണ്‍ കൊറിക്കുന്നു, മാനിക്വിനുകളെക്കണക്ക് അണിഞ്ഞൊരുങ്ങുന്നു. ഒന്നും നിങ...കൂടുതൽ വായിക്കുക
നീയറിഞ്ഞോ മേരീ, ഉണ്ണിയെ മുത്തിയപ്പോള്‍ ദൈവത്തെ ചുംബിക്കുകയായിരുന്നുവെന്ന്.' - ഈ വരികള്‍ ഉള്‍പ്പെടുന്ന കരോള്‍ഗീതം നിശ്ചയമായും കേള്‍ക്കണം. ഓരോ കുഞ്ഞിനുമുള്ള വാഴ്ത്താണത്, ഇഴ...കൂടുതൽ വായിക്കുക
ഒരു സ്വകാര്യാനുഭവമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സെമിനാരിയിലെ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് വല്യച്ചന്മാര്‍ മാത്രം പാര്‍ക്കുന്ന ഞങ്ങളുടെ ഒരാശ്രമത്തില്‍ പാതിരാനേരത്തു ചെന...കൂടുതൽ വായിക്കുക
അജിത് കൗറിന്‍റെ ആത്മകഥയ്ക്ക് താവളമില്ലാ ത്തവര്‍ എന്ന പേരുനല്‍കുമ്പോള്‍ അഭയസ്ഥാന ങ്ങളെക്കുറിച്ച് നമ്മുടെ ചിന്തകള്‍ കുറേക്കൂടി സങ്കീര്‍ണ്ണമാകുന്നു. ഒരു സ്ത്രീയുടെ താവളങ്ങളെ...കൂടുതൽ വായിക്കുക
സ്നേഹത്തിന്‍റെ വിപരീതപദമായി നമ്മള്‍ സങ്കല്പിക്കുന്നത് വെറുപ്പ് ڇഎന്ന വാക്കാണ്. എന്നാല്‍ അതല്ല നിസ്സംഗതയാണ് കൃത്യമായ എതിര്‍വാക്ക്. കാരണം നിങ്ങള്‍ ഒരാളെ സ്നേഹിക്കുമ്പോഴും പ...കൂടുതൽ വായിക്കുക