രണ്ടാം ലോകമഹായുദ്ധവും ഹോളോകോസ്റ്റും കഴിഞ്ഞുള്ള കാലഘട്ടത്തില്‍, മാര്‍ട്ടിന്‍ ഹെയ്ഡഗര്‍, അഡോര്‍ണോ തുടങ്ങിയ ജര്‍മന്‍ ചിന്തകര്‍, ചരിത്രത്തിനു അന്ന് വരെ ഉണ്ടായിരുന്ന 'ദൈവികവും...കൂടുതൽ വായിക്കുക
വിലക്കപ്പെട്ട കനി ഭക്ഷിച്ച് ദൈവകല്പന ലംഘിച്ചതിന്‍റെ പേരില്‍ പറുദീസായില്‍നിന്ന് പുറത്താക്കപ്പെട്ട ആദിമാതാപിതാക്കളുടെ ആദ്യസന്തതികളാണവര്‍. തനിക്കു ജനിച്ച ആദ്യസന്തതിക്ക് അമ്മ...കൂടുതൽ വായിക്കുക
മുനിമുഖ ലക്ഷണങ്ങളിലൊന്നാണ് വൈരാഗ്യം. അതെങ്ങനെയാചേരുക അല്ലേ? നോമ്പൊക്കെ നമ്മെ ഏറെ വൈരാഗ്യമുള്ളവരാക്കണമെന്നാണ് പറയുക. വല്ലാത്തൊരു ചേരായ്മ തോന്നില്ലേ. സാധകന്‍റെ ഗുണവിശേഷങ്ങള...കൂടുതൽ വായിക്കുക
പഴയ ശീലങ്ങള്‍ സൗകര്യപ്രദമായി നമുക്ക് അനുഭവപ്പെടുന്നു. അതു മാറ്റിയെടുക്കാന്‍ കഠിനപ്രയത്നം ആവശ്യമുണ്ട്. മിക്കവരും അതിനു മെനക്കെടാറില്ല. വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യുകയെന...കൂടുതൽ വായിക്കുക
അമ്മൂമ്മയുടെ മറുപടി പുഴയായ്, മഴയായ് മനസ്സിനെ കുളിര്‍പ്പിച്ചു. ഏറെ കൗതുകം തോന്നി. ഒറ്റപ്പെട്ടവനെ ചേര്‍ത്തുപിടിക്കുന്ന പ്രകൃതിയുടെ ചിത്രം ആ മൊഴികളിലൂടെ വരയ്ക്കപ്പെട്ടു. ഒ...കൂടുതൽ വായിക്കുക
പൗരസ്ത്യ ക്രൈസ്തവ താപസന്മാരുടെ യോഗീഭാവങ്ങളെ അക്കമിട്ടു പറയുന്ന ഒരു കുറിപ്പ് കണ്ടു. എലിസബത്ത് ബേര്‍ സിഗലിന്‍റേതാണ് The image of the monk എന്ന റ്റൈറ്റിലില്‍ അവര്‍ നല്കുന്ന...കൂടുതൽ വായിക്കുക
ഫ്രഞ്ച് ബ്രിട്ടീഷ് ഗവേഷകര്‍ നടത്തിയ ഒരു പഠനം പറയുന്നതെന്തെന്നാല്‍ നമ്മുടെ മസ്തി ഷ്കം ഏകദേശം 45 വയസ്സ് കഴിയുമ്പോള്‍ ചുരുങ്ങുവാന്‍ തുടങ്ങുന്നു. അതായത് മധ്യവയസ്സിന്‍റെ ആദ്യ...കൂടുതൽ വായിക്കുക