ഒരു പുതിയ വര്‍ഷത്തിലേക്കു നാം പ്രവേശിക്കുകയാണല്ലോ. പുത്തന്‍ പ്രതീക്ഷകളുമായി പുതിയ വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ പഴയ മനുഷ്യനെ ഉരിഞ്ഞുകളയുവാനുള്ള ഒരവസരമായി നാം ഇതിനെ കാണണം....കൂടുതൽ വായിക്കുക
വീണ്ടും ഒരു ഡിസംബര്‍......തണുത്തുറഞ്ഞ പ്രഭാതങ്ങള്‍......നേര്‍ത്ത മഞ്ഞിന്‍ പാളികള്‍ക്കിടയിലൂടെ നടന്നു നീങ്ങുന്ന പുറം ചട്ടയിട്ട കുറെ രൂപങ്ങള്‍ നിഴലുകളെ ഓര്‍മ്മപ്പെടുത്തുന്ന...കൂടുതൽ വായിക്കുക
"സത്യമാണെങ്കില്‍ അതിനു ജാതിയോ മതമോ ഉണ്ടോ? പിന്നെ എനിക്കിഷ്ടക്കേടുണ്ടായാലും തീര്‍ച്ചയായും ഞാന്‍ നിങ്ങളെ വഴീലിറക്കിവിട്ടിട്ടു പോകത്തില്ല, തീര്‍ച്ച. അതോര്‍ത്തു പറയാതിരിക്കേണ...കൂടുതൽ വായിക്കുക
സകലര്‍ക്കും സാമൂഹ്യനീതി സംലഭ്യമാക്കുന്ന സംവിധാനത്തിന്‍റെ പ്രതീകമാണ് വാഗ്ദത്തഭൂമി. അതിനെ ദൈവരാജ്യമെന്നും ദൈവഭരണമെന്നും ബൈബിള്‍ വിശേഷിപ്പിക്കുന്നു. ദൈവം രാജാവായി ഭരിക്കുമ്പ...കൂടുതൽ വായിക്കുക
മുംബൈയിലെ കാമാത്തി പുരയില്‍ ലൈംഗികതൊഴിലാളിയുടെ മകളായി പിറന്നുവീണ പെണ്‍കുട്ടി... ചുവന്ന തെരുവില്‍ വളരുന്ന ഏതൊരു പെണ്‍കൊടിയേയുംപോലെ അവളും ആ തൊഴിലിന്‍റെ ഭാഗമാവുമെന്ന് വിലയിര...കൂടുതൽ വായിക്കുക
നാം മുന്നോട്ടാണോ പിന്നോട്ടാണോ യാത്ര ചെയ്യുന്നതെന്ന കാര്യത്തില്‍ അതിയായ സങ്കടങ്ങളും സംശയങ്ങളുമുള്ളയാളാണു ഞാന്‍. ജാതി, മതം, സമുദായം, സമുദായരക്ഷായാത്രകള്‍, വോട്ടുബാങ്കുകള്‍,...കൂടുതൽ വായിക്കുക
ബാംഗ്ളൂര്‍ കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ്സിന്‍റെ ട9 കോച്ചിനടുത്തേക്ക് ഓടി കിതച്ചാണ് അവള്‍ എത്തിയത്. ഇന്ദിര നഗറില്‍ നിന്ന് സിറ്റി ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ വരെ എത്താന്...കൂടുതൽ വായിക്കുക