news
news

ദൈവവചന പ്രഘോഷണം ദൈവം ആഗ്രഹിക്കുന്ന സമയത്ത്

ദൈവം ആഗ്രഹിക്കുന്നു എന്നു തോന്നുന്ന പക്ഷം ദൈവവചനം പ്രഘോഷിക്കുക ഇതര മതസ്ഥര്‍ക്കിടയില്‍ ജീവിക്കേണ്ട രണ്ടാമത്തെ ജീവിതരീതിയുടെ കാതല്‍, 'ദൈവം ആഗ്രഹിക്കുന്നു എന്നു തോന്നുന്ന പക...കൂടുതൽ വായിക്കുക

സഹോദരന്മാര്‍ സര്‍വ്വസൃഷ്ടികള്‍ക്കും കീഴ്പ്പെട്ടിരിക്കണം

ഫ്രാന്‍സിസിന്‍റെ സകല സൃഷ്ടികളോടുമുള്ള ഈ 'കീഴ്പ്പെടലിന്‍റെ' മൗലികമായ ദര്‍ശനം, Hoeberichts-ന്‍റേൈ നിരീക്ഷണത്തില്‍ മധ്യകാലത്തെ സാമൂഹ്യരീതികളില്‍ നിന്നും തികച്ചും കടകവിരുദ്ധവ...കൂടുതൽ വായിക്കുക

'ദിവ്യരഹസ്യത്തെ' അഭിമുഖീകരിക്കാത്ത കുര്‍ബാനകള്‍

'അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം' എന്ന് നിരൂപിച്ചിരുന്ന ഒരു പൊതു ദൈവസങ്കല്പത്തില്‍ നിന്നും 'ദൈവത്തിന് ഒരു മുഖം ഉണ്ട്, അത് ക്രിസ്തുവിന്‍റെ മുഖമാണ്,' എന്ന് ഈയിടെ ആ 'തിരുമുഖ'...കൂടുതൽ വായിക്കുക

വേട്ടയാടപ്പെടുന്ന കടലിന്‍റെ മക്കള്‍

കടലിന്‍റെ ചൂരും മീനിന്‍റെ മണവുമുള്ള മനുഷ്യരുണ്ട്, കടലിന്‍റെ ഗര്‍ഭപാത്രത്തില്‍ ഉയിരെടുത്തവരവര്‍. കരമടി വലിച്ചും വള്ളം തുഴഞ്ഞും കൈകള്‍ കാരിരുമ്പാക്കിയവര്‍ ചോര്‍ന്നൊലിക്...കൂടുതൽ വായിക്കുക

പ്രയോജനരഹിതരായ ദാസന്മാര്‍

അഞ്ചാം കുരിശുയുദ്ധ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് സുല്‍ ത്താനെ സന്ദര്‍ശിച്ചതും അതിനെത്തുടര്‍ന്ന് ഫ്രാന്‍സിസ് രചിച്ച തന്‍റെ നിയമാവലിയില്‍ എങ്ങനെ സഹോദരന്മാര്‍ അക്രൈസ്ത വരുടെ...കൂടുതൽ വായിക്കുക

സഹോദരന്മാരുടെ സുവിശേഷജീവിതം

എന്തുകൊണ്ട് ഫ്രാന്‍സിസ്, വിശുദ്ധ മത്തായിയുടെ തന്നെ സുവി ശേഷത്തിലെ ഇരുപത്തിയെട്ടാം അധ്യായം പത്തൊ ന്‍പതാം വാക്യം ഇതിനായി തിരഞ്ഞെടുത്തില്ല എന്ന് Hoeberichts നിരീക്ഷിക്കുന്നു...കൂടുതൽ വായിക്കുക

മിഷനറി അധ്യായത്തിന്‍റെ രചനാകാലം

ഫ്രാന്‍സിസ്കന്‍ ചരിത്രകാരന്മാരുടെ ഇടയില്‍ ഈ മിഷനറി അധ്യായത്തിന്‍റെ കാലഗണനയെക്കു റിച്ചു (Date of Compostition/രചനാകാലം) തര്‍ക്കമുണ്ട് .J . Hoeberichts എന്ന പ്രസിദ്ധനായ ഫ്ര...കൂടുതൽ വായിക്കുക

Page 2 of 4