news
news

ജീവിതം ഒരു ഏകാന്തയാത്ര മാത്രമാകുമ്പോള്‍

എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പായിരിക്കും മനുഷ്യന്‍ ഒരു സാമൂഹിക ജീവി എന്ന നിലയില്‍ അവന്‍റെ പ്രയാണം ആരംഭിച്ചിട്ടുണ്ടാകുക. ആദ്യമൊന്നും വലിയ നിയന്ത്രണങ്ങളില്ലാത്ത, നിയമവ്യവസ്ഥക...കൂടുതൽ വായിക്കുക

മാര്‍ജാരഗര്‍ജ്ജനം

പുതുപുത്തന്‍ ചൂരലെടുത്ത് എണ്ണ പുരട്ടി തടവി മിനുക്കി രണ്ടറ്റത്തും റബ്ബര്‍ബാന്‍റ് മുറുക്കിയിട്ട് ചാരുകസേരയില്‍ നിവര്‍ന്ന് കിടക്കുമ്പോള്‍ ഇനിയുള്ള നാളെകളില്‍ നീട്ടി പിടിച്ച...കൂടുതൽ വായിക്കുക

ചാരം മൂടിയ ഓര്‍മ്മക്കനലുകള്‍

ജീവിതം എപ്പോഴും അതിശ യകരമായ ചിലത് കരുതിവെ ക്കാറുണ്ട്. വളരെ സാധാരണമെന്ന് നമ്മള്‍ കരുതുന്ന ഓരോ ജീവിത ത്തിലും നമ്മെ വിസ്മയിപ്പിക്കുന്ന ചിലതുണ്ടാകും. അത് ഓര്‍മ്മ കളോ ആരും അടു...കൂടുതൽ വായിക്കുക

കാലം കാത്തുവെക്കുന്ന ഹരിത പ്രതീക്ഷകള്‍

നാം ജീവിക്കുന്ന പ്രകൃതിയില്‍ ഓരോ ദിവസവും, അനുനിമിഷവും മാറ്റങ്ങള്‍ സംഭവിക്കു ന്നുണ്ട്. നൂറ്റാണ്ടുകള്‍ നീളുന്ന മാറ്റങ്ങളുടെ പ്രക്രിയ കള്‍ നാം പോലുമറിയാതെ ഭൂമിയില്‍ നടക്കുന്...കൂടുതൽ വായിക്കുക

ഗുഡ് ബൈ മിസ്റ്റര്‍ ചിപ്പ്സ്

ഭൂതകാലങ്ങളെ വിഷാദരഹിതമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നവര്‍ വിദ്യാഭ്യാസ ജീവിതം ഒരേസ മയം തന്നെ ആകര്‍ഷകവും എന്നാല്‍ അക്കാലയളവില്‍ മുഴുവന്‍ അര്‍ത്ഥത്തിലും ആസ്വദിക്കാന്‍ പറ്റാത്...കൂടുതൽ വായിക്കുക

ആത്മാക്കള്‍ വലക്കണ്ണികളില്‍ കുടുങ്ങുന്ന ഇടങ്ങള്‍

ശാസ്ത്രം മനുഷ്യനില്‍ സൃഷ്ടിക്കുന്ന ഒറ്റപ്പെ ടലിന്‍റെ ചിത്രീകരണമാണ് കെയ്റോ നല്‍കുന്നത്. സാമൂഹികജീവിയായ മനുഷ്യന്‍ സമൂഹത്തില്‍ നിന്നും അകന്ന് വ്യക്ത്യാധിഷ്ടിതമായ ജീവിതത്തി ല...കൂടുതൽ വായിക്കുക

നീലിമയുടെ നിഗൂഢസൗന്ദര്യം തുളുമ്പുന്ന ജീവിതങ്ങള്‍

ലോകചരിത്രത്തില്‍ എക്കാലവും അരികുവല്‍ ക്കരിക്കപ്പെട്ട ജനതയാണ് ഓരോ രാജ്യങ്ങളിലെയും തനത് ഗോത്രവിഭാഗങ്ങള്‍. സ്വന്തം ചരിത്രം നിര്‍മ്മിക്കാന്‍ അവകാശമില്ലാത്തതോ അല്ലെങ്കില്‍ അനു...കൂടുതൽ വായിക്കുക

Page 2 of 25