ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴുകി നില്‍ക്കുന്ന സമയമാണിത്. ഭൗതികമായ അലങ്കാരങ്ങളും നക്ഷത്രങ്ങളും തോരണങ്ങളുമെല്ലാം കടകമ്പോളങ്ങളെ കീഴടക്കുമ്പോള്‍ ക്രിസ്തുവിനെ ഓര്‍മ്മിക്കുന്നവര...കൂടുതൽ വായിക്കുക
വിശ്വസിക്കുന്ന മനുഷ്യര്‍ക്കു ജീവിതത്തില്‍ ഏതു പ്രതിസന്ധികളെയും അതിജീവിക്കുവാന്‍ കഴിയും. മോശയും അബ്രാഹവും പ്രവാചകന്മാരുമെല്ലാം ഇതാണു നമ്മെ പഠിപ്പിക്കുന്നത്. വിശ്വാസ ചരിത്ര...കൂടുതൽ വായിക്കുക
അപരിചിതനെപ്പോലെ കൂടെ നടന്ന യേശുവിനെ നോക്കി 2 ശിഷ്യന്മാര്‍ പറഞ്ഞു: "പകല്‍ അവസാനിക്കുന്നു. ഞങ്ങളുടെ കൂടെ വസിക്കുക." രാത്രിയ്ക്കുശേഷം പ്രഭാതം തീര്‍ച്ച എന്നതുപോലെ ക്ഷണികമായ ഈ...കൂടുതൽ വായിക്കുക
എന്നെ സഹായിക്കുവാനാരുമില്ല എന്ന് അവന്‍ ഏറ്റുപറയുന്നു. എന്‍റെ ജീവിതം പ്രതീക്ഷയറ്റതും നിരാശാജനകവുമാണെന്ന് ബോദ്ധ്യപ്പെടുമ്പോള്‍ യേശു കടന്നുവരും. യേശു വരുമ്പോള്‍ പ്രതീക്ഷ ജനി...കൂടുതൽ വായിക്കുക
ചരിത്രത്തെ നയിക്കുന്ന ദൈവം നമ്മുടെ കൂടെയുണ്ട് എന്ന സന്ദേശവുമായി പിറവിത്തിരുന്നാള്‍ കടന്നുവന്നു. ഒരു പുതിയ വര്‍ഷത്തിലേക്കു നാം പ്രവേശിക്കുമ്പോള്‍ ഈ ദിവ്യസാന്നിദ്ധ്യത്തിന്...കൂടുതൽ വായിക്കുക
തിരുപ്പിറവിയുടെ ഓര്‍മ്മകളുമായി ക്രിസ്തുമസ്സ് ഓടിയെത്തുമ്പോള്‍ ഓര്‍മ്മകളിലേക്കു തിരിച്ചുപോകുവാന്‍ ഉണ്ണിയേശു നമ്മെ ക്ഷണിക്കുന്നു. എന്തെങ്കിലും ഓര്‍മ്മിക്കാനുള്ളവര്‍ക്കേ പ്ര...കൂടുതൽ വായിക്കുക
ജറമിയാ 17/7-ല്‍ പറയുന്നു: "യഹോവായില്‍ ആശ്രയിക്കുകയും യഹോവ തന്നെ ആശ്രയവുമായ മനുഷ്യന്‍ ഭാഗ്യവാന്‍." ഈ ലോകം ഭാഗ്യമായി കാണുന്നത് വിയര്‍ക്കാതെ കിട്ടുന്ന ലാഭത്തെയാണ്. 10 രൂപ മു...കൂടുതൽ വായിക്കുക