പതിനായിരക്കണക്കിനു വര്‍ഷംകൊണ്ടു പൂര്‍ ത്തിയായ പ്രാചീനമായ ഒരു പുറപ്പാടിന്‍റെ കഥ. അതു കഴിഞ്ഞിട്ടു തന്നെ അമ്പതിനായിരത്തിലധികം വര്‍ഷങ്ങളായിരിക്കുന്നു. മാനവസംസ്കാരത്തിന്‍റെ വ്...കൂടുതൽ വായിക്കുക
മലബാറും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ധാരാളം ഉണ്ടായിരുന്നു. ഈ രണ്ടു തീരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നത് ഒരു സ്പൈസ്-വൈന്‍ ആക്സിസ് ആയിരുന...കൂടുതൽ വായിക്കുക
ഉള്ളില്‍ തട്ടിയവയെ നിലനിറുത്താന്‍ ശ്രമിച്ചപ്പോഴെല്ലാം ശരീരത്തിലും മനസ്സിലും തീപടരുകയാ ണുണ്ടായത്. നമ്മുടെ ആഗ്രഹങ്ങള്‍ക്കുമപ്പുറം ജീവിതത്തിന് അതിന്‍റേതായ ഉള്‍വഴികളുണ്ടെന്ന്...കൂടുതൽ വായിക്കുക
മറിയയുടെ മകനായ മരപ്പണിക്കാരന്‍ യേശുവിനെ ക്രൂശിക്കാന്‍ ആണികള്‍ ഉണ്ടാക്കാന്‍ പടയാളികള്‍ ഒരു കരുവാനെ തേടിനടന്നു. ഡോംബ എന്നയാളെ ആ ദൗത്യം ഏല്‍പ്പിക്കുന്നു. തടവറ നിയമമനുസരിച്ച്...കൂടുതൽ വായിക്കുക
ഉത്ഥാനത്തിന്‍റെ ചുറ്റുപാടില്‍ രണ്ടുതരം ഓട്ടങ്ങള്‍ നാം കാണുന്നുണ്ട്. ആദ്യത്തെ ഓട്ടം മഗ്ദലനാമറിയത്തിന്‍റെ ഓട്ടമാണ്. കല്ലറയില്‍ കര്‍ത്താവിന്‍റെ ശരീരം കാണാതിരുന്നപ്പോള്‍ അവള്...കൂടുതൽ വായിക്കുക
അപ്പോസ്തലന്‍ പോളിനോടുള്ള എന്‍റെ ബന്ധം ഉഭയഭാവനയുടേതായിരുന്നു. പോള്‍ ക്രിസ്തുമതത്തിന് നല്‍കാന്‍ ശ്രമിക്കുന്ന ബൗദ്ധിക സാധ്യതകള്‍ കുറച്ചുകഴിയുമ്പോള്‍ ഒരു ബാധ്യത യായി മാറുന്നു...കൂടുതൽ വായിക്കുക
'പര്‍പ്പസ് ഓഫ് വിസിറ്റ്' ഹാജര്‍ വെക്കാത്ത ഒരു യാത്രയാണ് ഇത്. എന്താവാം ഒരാളെ യാത്രയ്ക്ക് പ്രേരിപ്പിച്ചുകൊണ്ട് സ്വസ്ഥമായ വീട്ടകങ്ങളില്‍നിന്ന് പുറത്തേക്ക് ഓടിക്കുന്നത്? എന്ത...കൂടുതൽ വായിക്കുക