കേരള സര്‍ക്കാരിന്‍റെ പുതിയ മദ്യനിരോധന നിലപാടുകളുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കുന്ന സമയമാണല്ലോ ഇത്. എന്നാല്‍ മദ്യപാനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെപ്പറ്റി...കൂടുതൽ വായിക്കുക
എന്താണ് മദ്യം? വിവിധങ്ങളായ സാംസ്കാരിക അര്‍ത്ഥങ്ങളുള്ളതും, ഒരേസമയം പ്രജ്ഞയെ ഉണര്‍ത്താനോ തളര്‍ത്താനോ കഴിയുന്നതും, പ്രതിസന്ധികളെ തരണംചെയ്യുന്നതിനോ സാമൂഹിക പാരസ്പര്യങ്ങളെ ത്വ...കൂടുതൽ വായിക്കുക
സഹാനുഭൂതി എന്ന പദത്തില്‍തന്നെ ആ വാക്കിന്‍റെ ആന്തരഭാവം പ്രകടമാണ്. മറ്റൊരാളുടെ അനുഭവത്തെ/ അനുഭൂതിയെ കൂടെ അനുഭവിക്കുന്നതായ അവസ്ഥയോ മാനസികഭാവമോ സഹാനുഭൂതിയാണ്. അവിടെ അന്യവത്കര...കൂടുതൽ വായിക്കുക
എല്ലാ ജീവികളും സുഖവും, സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നു. ഏതൊരു മനുഷ്യനും പ്രവര്‍ത്തിക്കുന്നതും ഇതേ ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ്. ഏറ്റവും എളുപ്പത്തില്‍ ഈ ലക്ഷ്യത്തില്‍...കൂടുതൽ വായിക്കുക
ഓസ്കര്‍ വൈല്‍ഡിന്‍റെ ഹാപ്പി പ്രിന്‍സ് എന്ന കഥ കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഹാപ്പി പ്രിന്‍സ് എന്ന കഥാപാത്രത്തിന്‍റെ ജീവിതചക്രത്തിലെ മൂന്ന് ഘട്ടങ്ങളാണ് കഥയില്‍...കൂടുതൽ വായിക്കുക
വളവുകളും തിരിവുകളും വളവില്‍ തിരിവുകളുമായി, അനിശ്ചിതത്വങ്ങളുടെയും ആകസ്മികതകളുടെയും ലോലനൂല്‍പ്പാതകളിലുടെ ജീവിതമെന്ന പദയാത്ര തുടരുമ്പോള്‍ ഇടക്കിടെ ആരും ഭയന്ന് പകച്ച് നിന്നു...കൂടുതൽ വായിക്കുക
പിന്നറ്റത്തുനിന്ന് പറഞ്ഞുതുടങ്ങാം. യഹൂദരെയും ക്രിസ്ത്യാനികളെയുമായി ഹിറ്റ്ലര്‍ വംശഹത്യ നടത്തിയത് അമ്പത്തഞ്ചുലക്ഷം പേരെയായിരുന്നു. മാവോ അടക്കം ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണ...കൂടുതൽ വായിക്കുക