ഗുണദോഷിച്ചവരും ഉപദേശിച്ച അച്ചന്മാരുമൊക്കെ വാസ്തവത്തില്‍ അവരറിയാതെ അത്രയുംകൂടെ എന്നെ പെഴപ്പിച്ചു. നഷ്ടപ്പെട്ടതും, നശിപ്പിച്ചതുമോര്‍ത്തുള്ള കുറ്റബോധം കാരണം ചങ്കുപൊട്ടാന്‍...കൂടുതൽ വായിക്കുക
ഒരുപാടുനാളുകൂടി വടക്കന്‍കേരളത്തിലെ ഒരു പള്ളിയില്‍ ഒരു മരിച്ചടക്കിനുപോയി. പത്തുമുപ്പത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനവിടെ ഉണ്ടായിരുന്നതുകൊണ്ട് സിമിത്തേരിയിലെ കര്‍മ്മങ്ങളുകഴ...കൂടുതൽ വായിക്കുക
അടുത്തൊരു സ്ഥലംവരെ പോകാന്‍ വണ്ടിസ്റ്റാര്‍ട്ടുചെയ്ത് മുന്നോട്ടെടുത്തപ്പോഴാണ് തൊട്ടുമുമ്പില്‍ ഒരു അത്യാഡംബര കാര്‍ വന്നു നിര്‍ത്തിയത്. ഞാന്‍ ഹോണടിച്ചിട്ടും മൈന്‍ഡുചെയ്യാതെ ഡ...കൂടുതൽ വായിക്കുക
ഗുണദോഷിച്ചു നന്നാക്കാന്‍വേണ്ടി മക്കളെയുംകൊണ്ടു മാതാപിതാക്കളു വരുന്നതു പതിവാണ്. മക്കള്‍ക്കു പറയാനുള്ളതൊക്കെ കേട്ടുകഴിയുമ്പോള്‍ വാസ്തവത്തില്‍ ആദ്യം നന്നാകേണ്ടത് മതാപിതാക്കള...കൂടുതൽ വായിക്കുക
അതിരാവിലെ ഒരു യാത്രക്കു തയ്യാറെടുക്കു മ്പോളായിരുന്നു ഒരു വികാരിയച്ചന് അടിയന്തരമായി എവിടെയോ പോകേണ്ടിവന്നതുകൊണ്ട് ഉടനെതന്നെ ആ പള്ളിയില്‍ കുര്‍ബ്ബാനക്കു പോകണം എന്നു നിര്‍ദ്ദ...കൂടുതൽ വായിക്കുക
വിങ്ങിപ്പൊട്ടിയായിരുന്നു അവരുടെ വിളി. ഭര്‍ത്താവു രണ്ടുദിവസംമുമ്പ്, വൈകുന്നേരം വരുമെന്നു പറഞ്ഞു സന്തോഷത്തോടെ വീട്ടില്‍ നിന്നു പോയതായിരുന്നു. പക്ഷേ സന്ധ്യയായപ്പോള്‍ വീട്ടില...കൂടുതൽ വായിക്കുക
"50 വര്‍ഷംമുമ്പേ എനിക്കുവേണ്ടി റിസേര്‍വ്ഡ് റൂമാണിതു ഫാദര്‍. ദൈവംതമ്പുരാനും നമ്മുടെ കലണ്ടര്‍ നോക്കിത്തന്നെയാണു കാര്യങ്ങള്‍ നീക്കുന്നതെന്നെനിക്കുറപ്പാണ്. കാരണം ഞാനൊരു ഫിക്സ...കൂടുതൽ വായിക്കുക