ഭാര്യ ഭര്‍തൃബന്ധത്തിലും സൗഹൃദങ്ങളിലുമൊക്കെ എനിക്ക് നിന്നില്‍ നിന്ന് മറച്ച് വയ്ക്കാനൊന്നുമില്ലെന്ന മനസ്സിന്‍റെ വിശാലതയിലെത്തുമ്പോഴാണ് ജീവിതം ആഘോഷമാകുന്നത്. അവിടെ വ്യക്തിത്...കൂടുതൽ വായിക്കുക
ആ വ്യക്തിക്ക് നിങ്ങള്‍ കൊടുത്തിരുന്ന അതിരു കടന്ന പ്രാധാന്യം വളരെ സ്വാഭാവികമായിത്തന്നെ ഇല്ലാതാകും. അതോടുകൂടി ഒരു ഗാനമോ സൂര്യാസ്തമയമോ എപ്രകാരം നിങ്ങള്‍ക്കു വിലപ്പെട്ടതാണോ,...കൂടുതൽ വായിക്കുക
"ബ്രഹ്മചാരിയാകുന്നതുവഴി ഒരു പുരുഷന്‍ പതുക്കെ പതുക്കെ സ്ത്രീയാകുകയാണ്. ഫലത്തില്‍ ഒരു കൂട്ടുകാരിയോടു തോന്നുന്ന സ്വാതന്ത്യം ഒരു സ്ത്രീയ്ക്ക് അയാളോട് അനുഭവപ്പെട്ടെന്നിരിക്കും...കൂടുതൽ വായിക്കുക
ബുദ്ധന്‍ മൊഴിഞ്ഞു: "താങ്കള്‍ക്ക് തോന്നുന്നതുപോലെ ചെയ്യാം. എന്നെ കൊല്ലുന്നതിനെപ്പറ്റിയാണെങ്കില്‍ താങ്കള്‍ക്ക് അതു ഈ നിമിഷം തന്നെ ചെയ്യാം. പിറന്നതൊക്കെയും മരിക്കും. ഞാന്‍ ഇ...കൂടുതൽ വായിക്കുക
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2006-ല്‍ നടത്തിയ ഒരു സര്‍വേ പ്രകാരം ചികിത്സാ ചെലവുകള്‍ കേരളത്തില്‍ ഇരുപതുശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ അവരുടെ വരുമാനത്തിന്‍റെ...കൂടുതൽ വായിക്കുക
ലണ്ടനിലെ കുപ്രസിദ്ധ ന്യൂ ഗേറ്റ് തടവറ 12-ാം നൂറ്റാണ്ടില്‍ പണിതതാണ്. മോഷണത്തിന്‍റെ പേരില്‍ തൂക്കിക്കൊല്ലാന്‍ ഇവിടെ പാര്‍പ്പിച്ചിരുന്ന എലിസബത്ത് ഫ്രിക്കര്‍ എന്ന സ്ത്രീയെ സന്...കൂടുതൽ വായിക്കുക
വ്യക്തികളെന്ന നിലയിലും പങ്കാളികളെന്ന നിലയിലും നിങ്ങളുടെ സാമര്‍ത്ഥ്യം തിരിച്ചറിയേണ്ട, അങ്ങനെ നിങ്ങളെ വളര്‍ത്താനുതകുന്ന അവസരങ്ങളാണ് ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍. വ്യക്തിത്...കൂടുതൽ വായിക്കുക