"അവന്‍ വീണ്ടും, 'ഈ വചനങ്ങളുടെ ഗൂഢാര്‍ത്ഥം കണ്ടുപിടിക്കുന്നവന്‍ മരിക്കുകയില്ല' എന്നു പറഞ്ഞു" എന്ന വചനത്തോടെയാണ് തോമസിന്‍റെ സുവിശേഷം തുടങ്ങുന്നത്. അപ്പംകൊണ്ടു മാത്രമല്ല മന...കൂടുതൽ വായിക്കുക
വികസനമെന്ന ചെല്ലപ്പേരില്‍ കുടിയിറക്കപ്പെടുന്നവരുടെ കാര്യമോ? അതില്‍ ഒരധര്‍മ്മവുമില്ല എന്ന മട്ടിലായിരിക്കുന്നു കാര്യങ്ങള്‍. എറണാകുളത്തോട് ചേര്‍ന്നുകിടക്കുന്ന മൂലമ്പള്ളിയില്...കൂടുതൽ വായിക്കുക
ദലിത്-ആദിവാസിപ്രശ്നങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, മലിനീകരണം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ഇരുമുന്നണികളെയും വേര്‍തിരിക്കുന്ന വരകള്‍ മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു. കൂടുതൽ വായിക്കുക
വഴിയമ്പലത്തില്‍ ഇടമില്ലായ്കയാല്‍ ശീലകളില്‍ചുറ്റി കാലിത്തൊഴുത്തില്‍ കിടക്കുന്ന ശിശു ഇടമില്ലായ്മ എന്ന സാമൂഹ്യാനുഭവത്തെ എന്‍റെ മുന്‍പില്‍ ഉന്നയിക്കുന്നു. അരമനകളുടെ വിസ്തൃതിയ...കൂടുതൽ വായിക്കുക
സമൂഹത്തിന്‍റെ അധികാരിവര്‍ഗ്ഗം അടിച്ചേല്പിച്ച അടിമത്തത്തില്‍നിന്നും ദൈവം സ്വയംവിമോചിതനായി മനുഷ്യനെയും തന്നെത്തന്നെയും അഭേദ്യമായി സംയോജിപ്പിച്ച് നടത്തിയ വിപ്ലവകരമായ തിരുത്ത...കൂടുതൽ വായിക്കുക
പിന്നീടിങ്ങോട്ട് ദൈവവും ദൈവികതയും ഒരുപാടു ചെലവുള്ള പരിപാടികളായിത്തീര്‍ന്നു. ഒന്നു 'ദൈവമേ' എന്നു വിളിക്കാന്‍ കോടികളുടെ ദേവാലയങ്ങള്‍ വേണമെന്നായി. ഭയഭക്തിജനകമായ ഒരന്തരീക്ഷം...കൂടുതൽ വായിക്കുക