മിക്കസ്ത്രീകള്‍ക്കും സ്വന്തം കാര്യങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ കഴിയാതെ പോകുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അതെല്ലാം വേണ്ടന്നു വയ്ക്കാന്‍ അവള്‍ നിര്‍ബന്ധിക്കപ്പെടുന്നു...കൂടുതൽ വായിക്കുക
സ്കൂളിലേക്കുള്ള ഗതാഗത സൗകര്യത്തിന് ഒരു റിയാലായിരുന്നു വാര്‍ഷിക വരിസംഖ്യ. ആ ഒരൊറ്റ റിയാല്‍ കൊടുക്കാന്‍ വകയില്ലാഞ്ഞതിനാല്‍ സ്കൂളില്‍ പോവാന്‍ പറ്റാതെ ഏറെ വേദനിച്ച ഒരു കുട്ടി...കൂടുതൽ വായിക്കുക
മരണത്തിലേക്ക് നടക്കുമ്പോള്‍ ഭൂതകാലം മുന്നിലെ ചുവരില്‍ ചലച്ചിത്രമായ് പതിയുമെന്ന് കേട്ടിട്ടുണ്ട്..കണ്ണ് തുറന്ന് കിടന്നപ്പോള്‍..ഓരോന്നായ് വന്നുതുടങ്ങി.. ഒന്നിലും അവള്‍ ഉണ്ടാ...കൂടുതൽ വായിക്കുക
സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്കിറങ്ങി വരുമ്പോഴാണ് മറ്റേതൊരു ചിന്തകരെയും പോലെ അരിസ്റ്റോട്ടിലും കൂടുതല്‍ യുക്തിഭദ്രനാകുന്നത്. രാഷ്ട്രീയ വ്യവസ്ഥകളെക്കുറിച്ചുള്ള അദ്ദേഹത്തി...കൂടുതൽ വായിക്കുക
നാം നമ്മെക്കുറിച്ച്, സമൂഹത്തെക്കുറിച്ച്, ലോകത്തെക്കുറിച്ച് വീണ്ടുവിചാരത്തില്‍ മുഴുകേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. എങ്ങും അസ്വസ്ഥത വന്നു നിറയുന്നു. എവിടെയും താളം പിഴച്...കൂടുതൽ വായിക്കുക
അവരു കാണാനുദ്ദേശിച്ചുവന്ന അച്ചന്‍ പണ്ടേ സ്ഥലംമാറിപ്പോയി എന്നറിഞ്ഞപ്പോള്‍ പ്രായമുള്ള ഏതെങ്കിലുമൊരച്ചനെ കാണാന്‍ ആഗ്രഹം പറഞ്ഞതുകൊണ്ട് ചുമ്മാ ഇറങ്ങിച്ചെന്നു. രണ്ടു കാറുകള്‍ ക...കൂടുതൽ വായിക്കുക
ബലി ആത്മദാനമാണ്. ആത്മദാനം പുതുജീവനിലേക്കുള്ള പ്രയാണവുമാണ്. പൗരാണിക ഭാരതത്തിന്‍റെ യജ്ഞസങ്കല്പങ്ങളുടെ അടിസ്ഥാനവും ഇതുതന്നെയായിരുന്നു. വിലപ്പെട്ടതു ദൈവത്തിനര്‍പ്പിച്ച് അതിനെ...കൂടുതൽ വായിക്കുക