news
news

ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിനുള്ള ചില ദീര്‍ഘകാല പദ്ധതികള്‍

ദീര്‍ഘകാലത്തേയ്ക്ക് നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും കായികക്ഷമതയും ശരീരസുഖവും പ്രദാനം ചെയ്യുന്നതിനും നിങ്ങളുടെ മനോനില പ്രസാദാത്മകവും അചഞ്ചലവുമായി നിലനിര്‍ത്തുന്നതിന...കൂടുതൽ വായിക്കുക

ആ... എന്നാണാവോ...

നാലുമണിസമയം. ആശ്രമമുറ്റത്തു നിന്നാല്‍ വളരെദൂരെനിന്നുതന്നെ ഇങ്ങോട്ടുവരുന്നവരെ കാണാം. രണ്ടു പേരുണ്ടായിരുന്നു. വളരെ അലസമായ അവരുടെ നടത്തത്തില്‍നിന്നും അടുത്ത് ഏതെങ്കിലും റിസോ...കൂടുതൽ വായിക്കുക

പാലിയേറ്റീവ് കെയര്‍ - വൈദ്യ പരിചരണത്തിലെ ഈ കാലഘട്ടത്തിന്‍റെ ആവശ്യം

വിട്ടുമാറാത്ത രോഗങ്ങളുള്ള അല്ലെങ്കില്‍ മാരകമായ രോഗങ്ങളാല്‍ വലയുന്ന രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു സമഗ്ര പരിചരണമാണ് പാലിയേറ്റീവ് കെയര്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കു...കൂടുതൽ വായിക്കുക

വേട്ടയാടപ്പെടുന്ന കടലിന്‍റെ മക്കള്‍

കടലിന്‍റെ ചൂരും മീനിന്‍റെ മണവുമുള്ള മനുഷ്യരുണ്ട്, കടലിന്‍റെ ഗര്‍ഭപാത്രത്തില്‍ ഉയിരെടുത്തവരവര്‍. കരമടി വലിച്ചും വള്ളം തുഴഞ്ഞും കൈകള്‍ കാരിരുമ്പാക്കിയവര്‍ ചോര്‍ന്നൊലിക്...കൂടുതൽ വായിക്കുക

സ്നേഹിച്ചിട്ടുണ്ടോ?

എന്നെങ്കിലുമൊരിക്കല്‍ നട്ടു വച്ചതു കൊണ്ട് മാത്രം അതൊരിക്കലും വളര്‍ന്നു ഫലം ചൂടില്ല. നിര ന്തരമായ ശ്രദ്ധയും പരിചരണവും ബോധപൂര്‍വ മായ ഇടപെടലും കൊണ്ടു മാത്രമേ അതു വളരൂ. നോട്ടം...കൂടുതൽ വായിക്കുക

ചാക്കോമാഷും കണക്കും

കണക്ക് എന്ന വിഷയത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴേ ഒരു ശരാശരി മലയാളിയുടെ മനസ്സില്‍ വരുന്ന ഒരു പേരും രംഗവുമുണ്ട്. സ്ഫിടകം എന്ന മലയാളം സിനിമയിലെ ചാക്കോമാഷ്. കണക്ക് എന്നത് ഒരു വല...കൂടുതൽ വായിക്കുക

കാലം കാത്തുവെക്കുന്ന ഹരിത പ്രതീക്ഷകള്‍

നാം ജീവിക്കുന്ന പ്രകൃതിയില്‍ ഓരോ ദിവസവും, അനുനിമിഷവും മാറ്റങ്ങള്‍ സംഭവിക്കു ന്നുണ്ട്. നൂറ്റാണ്ടുകള്‍ നീളുന്ന മാറ്റങ്ങളുടെ പ്രക്രിയ കള്‍ നാം പോലുമറിയാതെ ഭൂമിയില്‍ നടക്കുന്...കൂടുതൽ വായിക്കുക

Page 2 of 3