news
news

വിപല്‍ ജീവിതം

കാണെക്കാണെ എല്ലാം അലങ്കാരങ്ങളായിത്തീരുകയാണ്, ഒരു കഴുമരം പോലും. അതെ കുരിശിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പള്ളിക്കെന്തിനാണ് പൊന്‍കുരിശെന്ന് ചോദിക്കുന്നത് ആനവാരി തോമയല്ല, അയ...കൂടുതൽ വായിക്കുക

യൗവനം

പഠിച്ചുവന്ന സെമിനാരിയുടെ ജൂബിലിയാഘോഷങ്ങളായിരുന്നു കഴിഞ്ഞ ദിനങ്ങളില്‍. അതിന്‍റെ മേല്‍ത്തളത്തില്‍ ആകാശം നോക്കി വെറുതെ കിടക്കുമ്പോള്‍ ഓര്‍ത്തു: ജീവിതത്തിലെ ഏറ്റവും ദീപ്തവും...കൂടുതൽ വായിക്കുക

ജ്ഞാനികള്‍

സഞ്ചാരങ്ങളെ വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന ഒരു മതം നമ്മള്‍ സങ്കല്പിക്കുന്നതിനെക്കാള്‍ അപകടകാരിയാണ്. അകത്തും പുറത്തുമുള്ള സഞ്ചാരങ്ങളെ മതങ്ങള്‍ ഇങ്ങനെ ഭയക്കുന്...കൂടുതൽ വായിക്കുക

മൂന്നാംപക്കം

വരൂ, നമുക്കിനി ഭൂമിയോട് മൂന്നാംപക്കത്തിന്‍റെ സുവിശേഷം വിളിച്ചുപറയാം. ഹോസിയായുടെ പുസ്തകത്തിലാണ് ആ പദം നമ്മള്‍ ആദ്യം ശ്രദ്ധിക്കുന്നത്. അവന്‍ നമ്മളെ മരണത്തിന് വിട്ടുകൊടുത്താ...കൂടുതൽ വായിക്കുക

താവളമില്ലാത്തവര്‍

വികസനമെന്ന ചെല്ലപ്പേരില്‍ കുടിയിറക്കപ്പെടുന്നവരുടെ കാര്യമോ? അതില്‍ ഒരധര്‍മ്മവുമില്ല എന്ന മട്ടിലായിരിക്കുന്നു കാര്യങ്ങള്‍. എറണാകുളത്തോട് ചേര്‍ന്നുകിടക്കുന്ന മൂലമ്പള്ളിയില്...കൂടുതൽ വായിക്കുക

മണ്‍പാത്രങ്ങള്‍

എന്തുകൊണ്ടു വസ്തുക്കള്‍ വീഴുന്നുവെന്നൊരു ചോദ്യം ശാസ്ത്രവിചാരത്തില്‍ ഉണ്ടാക്കിയ ഗുരുത്വം അനന്യസാധാരണമായിരുന്നു. അത്തരമൊരു ചോദ്യത്തിന് ഒരാളുടെ ആന്തരികപ്രപഞ്ചത്തെയും സഹായിക്...കൂടുതൽ വായിക്കുക

വൈവിധ്യം

കാണക്കാണെ കാല്‍വട്ടത്തിലുള്ള പലതും മറയുകയാണ്. തുമ്പയെപ്പോലും കാണുന്നില്ല. വാമനന്‍റെ പാദങ്ങളെ ഓര്‍മ്മിപ്പിക്കുന്ന അതിന്‍റെ കുഞ്ഞിപ്പൂക്കള്‍ പണ്ട് പൂക്കളത്തിലൊഴിവാക്കാനാവുമ...കൂടുതൽ വായിക്കുക

Page 10 of 13