"50 വര്‍ഷംമുമ്പേ എനിക്കുവേണ്ടി റിസേര്‍വ്ഡ് റൂമാണിതു ഫാദര്‍. ദൈവംതമ്പുരാനും നമ്മുടെ കലണ്ടര്‍ നോക്കിത്തന്നെയാണു കാര്യങ്ങള്‍ നീക്കുന്നതെന്നെനിക്കുറപ്പാണ്. കാരണം ഞാനൊരു ഫിക്സ...കൂടുതൽ വായിക്കുക
അതുപോലെതന്നെയാ പുള്ളി കാണിക്കുന്ന പണികളോരോന്നും. അപ്പിച്ചേട്ടനെ ഇവടെല്ലാരും വിളിക്കുന്ന പേര് അച്ചനറിയാമോ? ചുക്ക്. ഇതിനുമുമ്പിവിടിരുന്ന വികാരിയച്ചന് കൊടുത്തപേരാ. പള്ളീല്...കൂടുതൽ വായിക്കുക
അനുഭവം' ചേര്‍ത്തു പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന ധ്യാനപരമ്പരകളില്‍ ഏറ്റവും ലേറ്റസ്റ്റാണ് എന്റെയീ 'സീനിയര്‍ സിറ്റിസണാനുഭവ ധ്യാനം'. ദമ്പതികളും, വിഭാര്യരും, വിധവകളുമായി അറു...കൂടുതൽ വായിക്കുക
സ്വരം പരിചയമുള്ളതുപോലെ തോന്നിയെങ്കിലും ആളെ പിടികിട്ടിയില്ല. ആശ്രമമുറ്റത്തെത്തി വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ പള്ളിയില്നിന്നിറങ്ങിവന്നയാള് ഒരുപാടുകാലമായി പരിചയമുണ്ടായിരുന...കൂടുതൽ വായിക്കുക
വൈകുന്നേരത്ത് ആരോടോ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഫോണ്‍ വന്നത്. സ്വയം പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. സര്‍ക്കാരുദ്യോഗസ്ഥനാണ്. ഭാര്യയും ജോലിക്കാരി. മൂന്നുമ...കൂടുതൽ വായിക്കുക
രോഗിയായ ഒരു ബന്ധുവിനെക്കാണാന്‍ പെട്ടെന്നു ദീര്‍ഘമായ ഒരു മലബാര്‍യാത്ര വേണ്ടിവന്നു. കൂടുതല്‍ ബസ്സൗകര്യംനോക്കി നഗരത്തിലെ ബസ്റ്റാന്റിലെത്തി. രാത്രി എട്ടുമണികഴിഞ്ഞ സമയം. കണ്ണ...കൂടുതൽ വായിക്കുക
മുറിയുടെ വാതിലില്‍ മുട്ടും തുറക്കലും ഒന്നിച്ചായിരുന്നു. കയറിവരാന്‍ പറയുന്നതുവരെപോലും കാത്തുനില്‍ക്കാതെ ആളുകയറിവന്ന് കൈയ്യിലിരുന്ന ചെറിയപൊതി എന്റെ മേശപ്പുറത്തു വച്ചിട്ട് എ...കൂടുതൽ വായിക്കുക