news
news

പ്രത്യാശ

ഒരു അപകടത്തില്‍ കുട്ടിക്കാലത്താണ് അയാ ളുടെ കാഴ്ച നഷ്ടമായത്. ആ നിമിഷം ജീവിതം നിലച്ചതായി അനുഭവപ്പെട്ടു. എല്ലാത്തിനോടും എല്ലാവരോടും അയാള്‍ ക്ഷോഭിച്ചുകൊണ്ടേയി രുന്നു. സദാ കൊട...കൂടുതൽ വായിക്കുക

ചൂള

ചൂളയില്‍ ശുദ്ധീകരിക്കപ്പെടുന്ന ലോഹം പോലെയാണ് നരജീവിതമെന്ന് വേദപുസ്തകത്തിന്‍റെ ഒരു അടിസ്ഥാനവിചാരമുണ്ട്. തീയാളുന്നതനുസരിച്ച് അതിന്‍റെ അഴുക്കുകളെല്ലാം മേലെ പതയുന്നു. അതു വെട...കൂടുതൽ വായിക്കുക

പ്രത്യാശ

ദൈവവും സാത്താനും കൂടി ജോബിനെപ്രതി വാതുവയ്ക്കുകയാണ്. സാത്താന്‍ ആവനാഴിയിലെ ഒടുവിലത്തെ അസ്ത്രവും തൊടുത്തു, 'ഇനി ഞാന്‍ അവന്‍റെ ശരീരത്തില്‍ തൊടട്ടെ.'കൂടുതൽ വായിക്കുക

താക്കോല്‍പദങ്ങള്‍

മലയാളത്തിലെ ഒരു സാഹിത്യമാസികയില്‍ പണ്ട് അങ്ങനെയൊരു മത്സരമുണ്ടായിരുന്നു. ഏതെങ്കിലും ഒരു കവിയുടെ രണ്ടു വരി -മുമ്പെങ്ങും പ്രസിദ്ധീക രിച്ചിട്ടില്ലാത്തത്- ഇടുക. എന്നിട്ട് അതാര...കൂടുതൽ വായിക്കുക

ആനന്ദത്തിന്‍റെ തേന്‍കണം

ലോകമിപ്പോള്‍ ദൂരെ ദൂരെയാകുന്നു. അതിനും നിങ്ങള്‍ക്കുമിടയില്‍ ഇനിയെന്ത്? അവര്‍ ആരവം മുഴക്കുന്നു, പോപ്കോണ്‍ കൊറിക്കുന്നു, മാനിക്വിനുകളെക്കണക്ക് അണിഞ്ഞൊരുങ്ങുന്നു. ഒന്നും നിങ...കൂടുതൽ വായിക്കുക

വിസ്മയം

നീയറിഞ്ഞോ മേരീ, ഉണ്ണിയെ മുത്തിയപ്പോള്‍ ദൈവത്തെ ചുംബിക്കുകയായിരുന്നുവെന്ന്.' - ഈ വരികള്‍ ഉള്‍പ്പെടുന്ന കരോള്‍ഗീതം നിശ്ചയമായും കേള്‍ക്കണം. ഓരോ കുഞ്ഞിനുമുള്ള വാഴ്ത്താണത്, ഇഴ...കൂടുതൽ വായിക്കുക

ലാളിത്യം

അസാധാരണമായ പ്രസാദം നിലനിര്‍ത്തിയിരുന്ന ഒരു വയോധികയെ കൊയ്ലോ നിരീക്ഷിക്കുന്നുണ്ട്. അവളുടെ ആനന്ദത്തിന്‍റെ കാരണം തിരയുമ്പോള്‍ അവര്‍ പറഞ്ഞു: എനിക്കൊരു മാജിക് കലണ്ടര്‍ ഉണ്ട്. പ...കൂടുതൽ വായിക്കുക

Page 6 of 19