നമ്മെ ഉത്കണ്ഠാകുലതയില്‍ നിന്ന് കര്‍മ്മോത്സുകയിലേക്ക് അഥവാ ഉത്കണ്ഠാകുലതയില്‍ നിന്ന് ശാന്തതയിലേക്ക് നയിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനപദ്ധതികള്‍ നാം കണ്ടുകഴിഞ്ഞു. നാം നമ്മെ ശാന...കൂടുതൽ വായിക്കുക
ദൈവം പൂര്‍വ്വപിതാവായ അബ്രാഹത്തിനെ വിളിക്കുന്നു. അബ്രാഹം പൂര്‍ണ്ണഹൃദയത്തോടെ വചനത്തിനു വിധേയനായി അനുസരിക്കുന്നു. "ദൈവഹിതത്തിനു വിധേയമായി തീരുമാനങ്ങളെടുക്കുന്ന ഹൃദയത്തിന്‍റെ...കൂടുതൽ വായിക്കുക
പതിവായി കഴിഞ്ഞുപോന്ന ഈജിപ്ഷ്യന്‍ പട്ടണ വീഥികളും തെരുവോരങ്ങളിലെ ആള്‍ക്കൂട്ടങ്ങളും ശബ്ദമുഖരിതമായ ചന്തസ്ഥലങ്ങളുമൊക്കെ വിട്ടുപോകല്‍. പതിവു ശീലങ്ങളും രുചികളും താല്പര്യങ്ങളുമൊക...കൂടുതൽ വായിക്കുക
ആര്‍മണ്ടച്ചന്‍ ആദ്യം താമസിച്ചിരുന്ന വീടിന്‍റെ വരാന്തയില്‍വെച്ചാണ് ഇതു നടന്നത്. അപ്പോള്‍ അവിടെ വാണിയപ്പാറയില്‍ താമസിക്കുന്ന മണ്ണാപറമ്പില്‍ ബേബി എന്ന സഹോദരനും കോര്‍സെല്ലില്...കൂടുതൽ വായിക്കുക
"എന്തൊരു കാലു വേദനയാണ്; ഉപ്പൂറ്റി തന്നെ നിലത്തു കുത്താന്‍ വയ്യാത്തപോലെ." രാവിലെ എണീറ്റ് അടുക്കളയില്‍ ജോലിചെയ്യുമ്പോഴും സുധ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ഒട്ടുമുക്കാല്‍ വ...കൂടുതൽ വായിക്കുക
മനോനിലയിലുണ്ടാകുന്ന ഓരോ മാറ്റത്തിനും മനോനിലയിലേക്കുള്ള അഞ്ചു തക്കോലുകള്‍ക്ക് അനുസൃതമായി നാം വ്യത്യസ്ത തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും. നമ്മുടെ മനോനിലയില്‍ സാരമായ സ്വാധീനം ച...കൂടുതൽ വായിക്കുക
ഭക്ത്യാചാരങ്ങളൊക്കെ വിമര്‍ശനവിധേയമാകുന്ന യുക്തിപരതയുടെ കാലം കൂടിയാണിത്. ഒരു പക്ഷെ മതജീവിതം നയിക്കുന്നുവെന്ന് അവകാശപ്പെടുന്നവരില്‍ ഗുണപരമായ മാറ്റങ്ങളൊന്നും കാണാത്തതുകൊണ്ടു...കൂടുതൽ വായിക്കുക