എന്നെ കവര്‍ന്നത് നിന്‍റെ ഗ്രാമീണതയായിരുന്നു അറക്കപ്പെടാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ ഞാന്‍ നിന്‍റെ പിന്നാലെ നടന്നു നമ്മള്‍ നിശബ്ദരായിരുന്നു കൊലക്കളത്തില്‍വച്ച്കൂടുതൽ വായിക്കുക
നേരമില്ലുണ്ണിക്കു നേരമില്ല നേരമ്പോക്കോതുവാന്‍ നേരമില്ല മുറ്റത്തെ മാവിന്‍റെ തോളിലൊന്നേറുവാന്‍ മാറിലൊന്നാടുവാന്‍ നേരമില്ല തുമ്പിയെക്കൊണ്ടൊരു കല്ലെടുപ്പിക്കുവാന്‍ തുമ്പപ്പൂവ...കൂടുതൽ വായിക്കുക
അങ്ങു ദൂരെ ആകാശത്തിന്‍റെ അറ്റത്തായി ഒരു സ്വര്‍ഗം ഉണ്ടായിരിക്കണം സ്നേഹം തീര്‍ന്നുപോകുന്ന ദിവസം ഞാനും അവിടെ എത്തിയേക്കും ചുംബനങ്ങളുടെ ദൈവം എന്നോട് ചോദിക്കും നീ എന്നെ എന്തു...കൂടുതൽ വായിക്കുക
ഒട്ടും തുളുമ്പിപ്പോകാതെ ഒരു പുഴയെ ഉള്ളില്‍ കൊണ്ടുനടക്കുന്നത് അത്രയെളുപ്പമുള്ള കാര്യമൊന്നുമല്ല ഒഴുകാന്‍ വഴി കൊടുത്തേ മതിയാകൂ, ഞരമ്പുകളിലൂടെയൊക്കെ ചുഴികള്‍ കൊണ്ട് പതറിച്ചു...കൂടുതൽ വായിക്കുക
ഞാന്‍ വിശുദ്ധനായാല്‍, നിങ്ങളെന്നെ ശരിയുടെ മഹാവിഗ്രഹമാക്കരുത് ശരികളും കുറവുകളും നിറഞ്ഞതാണീ ചെറിയ ജീവിതം... ആസ്ഥാനകവികള്‍ അവാര്‍ഡിനായി, അതു നീണ്ടകാവ്യമാക്കരുത്; അസ്ഥിരമാകാത...കൂടുതൽ വായിക്കുക
പിറവി നെഞ്ചിലുറയുന്ന ജീവധാരകളെ എന്‍റെ അന്തരാത്മാവിലൂടെ ഉയിര്‍ത്തു നീ ഈ മാറുപിളര്‍ന്നൊഴുകുക നിറവിന്‍റെ ജലസുകൃതമേ ജീവപ്രവാഹമായ് നനയ്ക്കുക ഈ പൃഥിയെകൂടുതൽ വായിക്കുക
ചെറുകാറ്റനക്കങ്ങളാണത്, ചുവടൊച്ചകളല്ല താക്കോല്‍ക്കൂട്ടമനങ്ങിയതാണ്, തൊടിയിലെക്കല്ലില്‍ കാലിടറിയതല്ല നിലാവാണു വീഴുന്നതാ വാഴക്കയ്യില്‍, നീട്ടിയടിച്ച ടോര്‍ച്ച് ലൈറ്റല്ല കൊന്നു...കൂടുതൽ വായിക്കുക