ഉള്ളില്‍ സ്നേഹത്തിന്‍റെ ഒരു നിറസംഭരണി സൂക്ഷിക്കാന്‍ ചിലയാളുകള്‍ക്കു സാധിച്ചേക്കും. എന്നാല്‍ കാലക്രമേണ ഇത് അല്പാല്പമായി ചോര്‍ന്നുപൊയ്ക്കൊണ്ടേയിരിക്കും. എങ്ങനെയായാലും ശരി വ...കൂടുതൽ വായിക്കുക
ഈ ആദ്ധ്യാത്മികത സ്വന്തമാക്കിയ മഹാനാണ് UNO യുടെ മുന്‍ പ്രസിഡന്‍റ് ഉതാങ്ങ് (U. Thant) അദ്ദേഹത്തിന്‍റെ മേശപ്പുറത്തെ വാക്യമായിരുന്നു ഇപ്പോള്‍ ഇവിടെ വന്നതിനെല്ലാം നന്ദി, വരുന്...കൂടുതൽ വായിക്കുക
ഡോക്കിന്‍സ് 'ദൈവവിഭ്രാന്തി' എഴുതിയാലും സാധാരണ മനുഷ്യന് ചില അത്താണികള്‍ ആവശ്യമാണ്. ഇതൊന്നും ഭൗതികമായ അളവുകോലുകള്‍കൊണ്ടു മാത്രം അളന്നെടുക്കാന്‍ സാധ്യമല്ല.കൂടുതൽ വായിക്കുക
വാര്‍ദ്ധക്യത്തെ രണ്ടാം ശൈശവമായി അദ്ദേഹം കാണുന്നു. യുവതലമുറയോട് അദ്ദേഹം സഹതപിക്കുന്നു. യൗവനത്തിന്‍റെ ഉപരിപ്ലവമായ സന്തോഷങ്ങള്‍ വെറുമൊരു പ്രഹസനം മാത്രമാണ്. യുവാക്കള്‍ ഏറെ സഹ...കൂടുതൽ വായിക്കുക
2000 നവംബര്‍ രണ്ടിന് മണിപ്പൂരിലെ മാലോം എന്ന സ്ഥലത്ത് ബസ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന പത്തു ചെറുപ്പക്കാരെ പട്ടാളക്കാര്‍ വെടിവെച്ചു കൊന്നു. വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിര...കൂടുതൽ വായിക്കുക
ക്രൈസ്തവ പൗരോഹിത്യത്തെപ്പറ്റിയുള്ള പരമ്പരാഗതമായ ചില ധാരണകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കുമൊക്കെ മാറ്റം വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. എന്താണ് പൗരോഹിത്യം, എന്താണ...കൂടുതൽ വായിക്കുക