news
news

ഇക്കോളജി

വികസനം വിനാശകരമായി അനുഭവപ്പെടുന്ന ജനസമൂഹങ്ങള്‍ ലോകത്തെമ്പാടും പലവിധ സമരരൂപങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരികയും അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്ന കാലം. ഈ കാലഘട്...കൂടുതൽ വായിക്കുക

പ്രയോജനരഹിതരായ ദാസന്മാര്‍

അഞ്ചാം കുരിശുയുദ്ധ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് സുല്‍ ത്താനെ സന്ദര്‍ശിച്ചതും അതിനെത്തുടര്‍ന്ന് ഫ്രാന്‍സിസ് രചിച്ച തന്‍റെ നിയമാവലിയില്‍ എങ്ങനെ സഹോദരന്മാര്‍ അക്രൈസ്ത വരുടെ...കൂടുതൽ വായിക്കുക

'ഒരു ചെറിയ കഷ്ണം'

ഇത് ആഗസ്റ്റ് മാസമാണ്. ഫ്രാന്‍സിസ്കന്‍ അരൂപിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഒരുപാട് പ്രത്യേകതകള്‍ ഉള്ള കാലം. ആഗസ്റ്റ് 15 മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണവും നമ്മുടെ ഇന...കൂടുതൽ വായിക്കുക

സഹോദരന്മാരുടെ സുവിശേഷജീവിതം

എന്തുകൊണ്ട് ഫ്രാന്‍സിസ്, വിശുദ്ധ മത്തായിയുടെ തന്നെ സുവി ശേഷത്തിലെ ഇരുപത്തിയെട്ടാം അധ്യായം പത്തൊ ന്‍പതാം വാക്യം ഇതിനായി തിരഞ്ഞെടുത്തില്ല എന്ന് Hoeberichts നിരീക്ഷിക്കുന്നു...കൂടുതൽ വായിക്കുക

മിഷനറി അധ്യായത്തിന്‍റെ രചനാകാലം

ഫ്രാന്‍സിസ്കന്‍ ചരിത്രകാരന്മാരുടെ ഇടയില്‍ ഈ മിഷനറി അധ്യായത്തിന്‍റെ കാലഗണനയെക്കു റിച്ചു (Date of Compostition/രചനാകാലം) തര്‍ക്കമുണ്ട് .J . Hoeberichts എന്ന പ്രസിദ്ധനായ ഫ്ര...കൂടുതൽ വായിക്കുക

സാരസന്‍മാരുടെ ഇടയിലേക്ക് പോകുന്ന സഹോദരന്‍മാര്‍

ഫ്രാന്‍സിസിന്‍റെ നിയമാവലിയായ റെഗുല ബുള്ളാത്തയിലെ പതിനാറാം അധ്യായത്തിന്‍റെ ശീര്‍ഷകം തന്നെയും 'സാരസന്‍സിന്‍റെയും മറ്റു മതസ്ഥരുടെയും ഇടയിലേക്ക് പോകുന്നവര്‍' എന്നാണ്. കുരിശുയ...കൂടുതൽ വായിക്കുക

സാഹോദര്യത്തിന്‍റെ സംവാദം

സമകാലിക ലോകത്തെ മുഖവിലക്കെടുത്ത കൗണ്‍സിലാണ് രണ്ടാം വത്തിക്കാന്‍ സൂനഹ ദോസ്. 'മഹറോന്‍ ചൊല്ലലിന്‍റെ' ഭീഷണികളില്ലാതെ സമകാലിക ജീവിതത്തെയും, ആധുനിക ലോകത്തെയും യാഥാര്‍ഥ്യങ്ങളെയു...കൂടുതൽ വായിക്കുക

Page 3 of 8