പടര്‍ന്നു പന്തലിച്ച അത്തിമരത്തിന്‍റെ കൊമ്പിലിരുന്ന് ഒരു നായയെപ്പോലെ അയാള്‍ കിതച്ചു. എവിടെ നിന്നോ ഒരു വിലാപഗീതം കേള്‍ക്കുന്നില്ലേ... മരണത്തിന്‍റെ താരാട്ടുപോലെ. ദൈവാലയത്തില...കൂടുതൽ വായിക്കുക
ഒരുപാടു ദിവസങ്ങള്‍ കൂടിയാണ് ഞാനെണീറ്റ് ഈ എഴുത്തുമേശയില്‍ വന്നിരിക്കുന്നത്. ശരീര ത്തിന് അസ്വസ്ഥതകളുണ്ടെങ്കിലും മനസ്സിന് ഒരാ ശ്വാസം തോന്നുന്നുണ്ട്. അതുകൊണ്ട്, നിന്നോടു ഞാനി...കൂടുതൽ വായിക്കുക
പുതുപുത്തന്‍ ചൂരലെടുത്ത് എണ്ണ പുരട്ടി തടവി മിനുക്കി രണ്ടറ്റത്തും റബ്ബര്‍ബാന്‍റ് മുറുക്കിയിട്ട് ചാരുകസേരയില്‍ നിവര്‍ന്ന് കിടക്കുമ്പോള്‍ ഇനിയുള്ള നാളെകളില്‍ നീട്ടി പിടിച്ച...കൂടുതൽ വായിക്കുക
എങ്ങും ഇരുട്ടായിരുന്നു. കുറ്റാക്കൂറ്റിരുട്ട്. ആകാശത്തങ്ങിങ്ങായി കത്തിത്തീരാറായ ബീഡിക്കുറ്റികള്‍പോലെ ചില നക്ഷത്രങ്ങള്‍ ഒറ്റപ്പെട്ടുനിന്നു. പ്രായാധിക്യത്താല്‍ കവിളൊട്ടി, കണ...കൂടുതൽ വായിക്കുക
വ്യഭിചാരം ചെയ്യരുത് എന്ന് എഴുതി വച്ച ഒരു ഫലകത്തിനു ചുറ്റും തീ ആളിക്കത്തിക്കൊണ്ടിരുന്നു. അതിനു ചുറ്റും ആറു ചിറകുകളുള്ള മാലാഖമാര്‍ നിര്‍ത്താതെ നൃത്തം ചെയ്തു. അവര്‍ രണ്ടു ച...കൂടുതൽ വായിക്കുക
ദൈവം ഓരോരുത്തരെയായി അവള്‍ക്കു കാണിച്ചു കൊടുത്തു തുടങ്ങി. പക്ഷെ ആറാമത്ത വളില്‍ എത്തിയപ്പോഴേയ്ക്കും അദ്ദേഹത്തിന്‍റെ മുഖം വിളറി. സ്വരം ഇടറി. * 'മിയ കുല്‍പ, മിയ കുല്‍പ, മിയ മ...കൂടുതൽ വായിക്കുക