news
news

ഇക്കോളജി

വികസനം വിനാശകരമായി അനുഭവപ്പെടുന്ന ജനസമൂഹങ്ങള്‍ ലോകത്തെമ്പാടും പലവിധ സമരരൂപങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരികയും അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്ന കാലം. ഈ കാലഘട്...കൂടുതൽ വായിക്കുക

മാര്‍ജാരഗര്‍ജ്ജനം

പുതുപുത്തന്‍ ചൂരലെടുത്ത് എണ്ണ പുരട്ടി തടവി മിനുക്കി രണ്ടറ്റത്തും റബ്ബര്‍ബാന്‍റ് മുറുക്കിയിട്ട് ചാരുകസേരയില്‍ നിവര്‍ന്ന് കിടക്കുമ്പോള്‍ ഇനിയുള്ള നാളെകളില്‍ നീട്ടി പിടിച്ച...കൂടുതൽ വായിക്കുക

നടക്കുമ്പോള്‍ തെളിയുന്ന ജീവിതം

നടപ്പ് സാംസ്കാരികാനുഭവമാകുന്ന മനോഹരഗ്രന്ഥമാണ് ഇ. പി. രാജഗോപാലന്‍റെ 'നടക്കുമ്പോള്‍.' തന്‍റെ നടത്തം എന്തെല്ലാം കാഴ്ചകളും ഓര്‍മ്മകളും തന്നില്‍ നിറയ്ക്കുന്നുവെന്ന് അദ്ദേഹം വി...കൂടുതൽ വായിക്കുക

പ്രസാദത്തിലേക്ക് പതിനാലു പടവുകള്‍ ബന്ധങ്ങള്‍

വിഷാദരോഗ-(depression)ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)-ത്തിനും സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ പതിനാലു...കൂടുതൽ വായിക്കുക

ഉപമകള്‍: വായനയും വ്യാഖ്യാനവും

രണ്ടു കമിതാക്കള്‍ കടല്‍ത്തീരത്തിരുന്ന് സംസാരിക്കുകയാണ്. കാമുകന് കവിതയുടെ ചെറിയൊരു അസ്കിതയുണ്ട്. അവന്‍ പറയുകയാണ്: "സൂര്യന്‍ മാനത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുവോളം ഞ...കൂടുതൽ വായിക്കുക

ചാരം മൂടിയ ഓര്‍മ്മക്കനലുകള്‍

ജീവിതം എപ്പോഴും അതിശ യകരമായ ചിലത് കരുതിവെ ക്കാറുണ്ട്. വളരെ സാധാരണമെന്ന് നമ്മള്‍ കരുതുന്ന ഓരോ ജീവിത ത്തിലും നമ്മെ വിസ്മയിപ്പിക്കുന്ന ചിലതുണ്ടാകും. അത് ഓര്‍മ്മ കളോ ആരും അടു...കൂടുതൽ വായിക്കുക

ഫോര്‍സ്റ്റാറും ഫൈവ്സ്റ്റാറും

വെളുപ്പിന് നാലരമണിസമയം. വളരെ അനുഗ്രഹപ്രദമായിരുന്ന ഒരു വിശുദ്ധനാടു തീര്‍ത്ഥാടനവും കഴിഞ്ഞു തിരിച്ചെത്തിയ ഗ്രൂപ്പുമൊത്ത് എയര്‍പോര്‍ട്ടിന്‍റെ പുറത്തെ ലോഞ്ചിലെത്തി. എല്ലാവര്‍ക...കൂടുതൽ വായിക്കുക

Page 2 of 3