news
news

ആരാധനക്രമവും വിശ്വാസജീവിതവും

ഏതൊരു ആത്മീയതയെയും നിര്‍വീര്യമാക്കുന്ന തിനുള്ള എളുപ്പവഴി അതിലെ ആരാധനക്രമത്തെ ഇല്ലാതാക്കുക എന്നതാണ്. രേഖപ്പെടുത്താത്ത ചരിത്രമാണ് ആരാധനക്രമം. അത് ആത്മീയതയുടെ സംഗമ വൈപരീത്യമ...കൂടുതൽ വായിക്കുക

ജീവിതം ഒരു ഏകാന്തയാത്ര മാത്രമാകുമ്പോള്‍

എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പായിരിക്കും മനുഷ്യന്‍ ഒരു സാമൂഹിക ജീവി എന്ന നിലയില്‍ അവന്‍റെ പ്രയാണം ആരംഭിച്ചിട്ടുണ്ടാകുക. ആദ്യമൊന്നും വലിയ നിയന്ത്രണങ്ങളില്ലാത്ത, നിയമവ്യവസ്ഥക...കൂടുതൽ വായിക്കുക

നടക്കുമ്പോള്‍ തെളിയുന്ന ജീവിതം

നടപ്പ് സാംസ്കാരികാനുഭവമാകുന്ന മനോഹരഗ്രന്ഥമാണ് ഇ. പി. രാജഗോപാലന്‍റെ 'നടക്കുമ്പോള്‍.' തന്‍റെ നടത്തം എന്തെല്ലാം കാഴ്ചകളും ഓര്‍മ്മകളും തന്നില്‍ നിറയ്ക്കുന്നുവെന്ന് അദ്ദേഹം വി...കൂടുതൽ വായിക്കുക

അത്യുന്നതന്‍റെ സംരക്ഷണത്തില്‍ ഈ ജീവിതം

2001 ലെ ക്രിസ്മസ് കാലം. ഞാനന്ന് വൃക്ക രോഗബാധിതനായി പലവിധ ചികിത്സകള്‍ക്ക് വിധേയനായി, ഒന്നും ഫലിക്കാതെ അലഞ്ഞു നടക്കുന്നു. സ്ഥിതി അനുദിനം വഷളായി കൊണ്ടിരിക്കുന്നു. യാതൊരു മരു...കൂടുതൽ വായിക്കുക

സഹോദരന്മാരുടെ സുവിശേഷജീവിതം

എന്തുകൊണ്ട് ഫ്രാന്‍സിസ്, വിശുദ്ധ മത്തായിയുടെ തന്നെ സുവി ശേഷത്തിലെ ഇരുപത്തിയെട്ടാം അധ്യായം പത്തൊ ന്‍പതാം വാക്യം ഇതിനായി തിരഞ്ഞെടുത്തില്ല എന്ന് Hoeberichts നിരീക്ഷിക്കുന്നു...കൂടുതൽ വായിക്കുക

നീലിമയുടെ നിഗൂഢസൗന്ദര്യം തുളുമ്പുന്ന ജീവിതങ്ങള്‍

ലോകചരിത്രത്തില്‍ എക്കാലവും അരികുവല്‍ ക്കരിക്കപ്പെട്ട ജനതയാണ് ഓരോ രാജ്യങ്ങളിലെയും തനത് ഗോത്രവിഭാഗങ്ങള്‍. സ്വന്തം ചരിത്രം നിര്‍മ്മിക്കാന്‍ അവകാശമില്ലാത്തതോ അല്ലെങ്കില്‍ അനു...കൂടുതൽ വായിക്കുക

ഒരു ഗാന്ധിയന്‍റെ ജീവിതയാത്ര

ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറ്റിയേഴിലാണ് അദ്ദേഹത്തെ നേരിട്ടറിഞ്ഞു തുടങ്ങുന്നത്. അന്ന് അദ്ദേഹം അസ്സീസി മാസികയുടെ സബ് എഡിറ്ററായിരുന്നു. തന്‍റെ മുന്നില്‍ എത്തിച്ചേരുന്ന ലേഖ...കൂടുതൽ വായിക്കുക

Page 2 of 15