പെണ്ണു പറയുന്നതു കേള്‍ക്കുന്നവന് 'പെണ്‍കോന്തന്‍' എന്നാണല്ലോ നമ്മുടെ നാട്ടുസമ്പ്രദായം പേരിട്ടിരിക്കുന്നത്. ആണിനെ അനുസരിക്കുന്നവളെ 'ആണ്‍കോന്തി' എന്നൊട്ടു നാം വിളിക്കാറുമില്...
കൂടുതൽ വായിക്കുകനരകത്തില്പോയ ധനവാനെക്കുറിച്ചും സ്വര്‍ഗത്തില്‍ പോയ ലാസറിനെക്കുറിച്ചും നമുക്കറിയാവുന്നത് ഒരുവന്‍ പണക്കാരനായിരുന്നെന്നും അപരന്‍ ദരിദ്രനായിരുന്നെന്നും മാത്രമാണ്. ഇരുവരുടെയും...
കൂടുതൽ വായിക്കുകസ്വരാക്ഷരങ്ങള്മാത്രം ചേര്‍ത്തുവച്ച് അര്‍ത്ഥമുള്ള ഒരു പദമുണ്ടാക്കാന്‍ ഒരു ഭാഷയിലും സാധ്യമല്ല. എന്നിട്ടും ഹീബ്രുഭാഷയിലെ സ്വരാക്ഷരസ്വഭാവമുള്ള യ,ഹ,വ എന്നിവ ചേര്‍ത്തുവച്ചാണ്...
കൂടുതൽ വായിക്കുക2013 കടന്നുപോയത് നമ്മുടെ കാലത്തെ പ്രകാശിപ്പിച്ച ഒരു വിളക്ക് കെടുത്തിക്കളഞ്ഞിട്ടാണല്ലോ. ആ വിളക്കില്‍ നിന്നു തെറിച്ചുവീണ തീപ്പൊരികള്‍ ഏതൊക്കെയോ നെഞ്ചുകള്‍ ഏററുവാങ്ങിയിട്ടുണ...
കൂടുതൽ വായിക്കുകനസ്രത്തും റോമാസാമ്രാജ്യവും - രണ്ടു വിരുദ്ധ ധ്രുവങ്ങളായിരുന്നു അവ. ആദ്യത്തേത് പഴയനിയമത്തില്‍ പോലും ഒട്ടുമേ പരാമര്‍ശിക്കപ്പെടാതെ പോയ ഒരിടം. യേശുവിന്‍റെ കാലത്ത് അങ്ങേയറ്റം ഇ...
കൂടുതൽ വായിക്കുകഎല്ലാദേശത്തും എല്ലാ കാലത്തും ആരൊക്കെയോ അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ സ്വാധീനവലയത്തില്‍പ്പെട്ടു പോകുന്നതു നമ്മള്‍ കാണുന്നുണ്ട്. നാളിതുവരെ എഴുതപ്പെട്ട ജീവചരിത്രങ്ങളില്‍ ഏറ്റ...
കൂടുതൽ വായിക്കുകശുദ്ധമേത്, അശുദ്ധമേത് എന്നിവയെ സംബന്ധിച്ച് കണിശമായ ധാരണകള്‍ യഹൂദമതം പുലര്‍ത്തിയിരുന്നല്ലോ. ലേവ്യരുടെ പുസ്തകത്തിലെ 14 ഉം 15 ഉം അധ്യായങ്ങള്‍ ഇതിനുത്തമദൃഷ്ടാന്തങ്ങളാണ്. ശരീര...
കൂടുതൽ വായിക്കുക